Related Question Answers

201. കൊടുത്തിരിക്കുന്ന സംഖ്യകളുടെ തുക കാണുക. 16.013, 15.3, 17.21, 9.23, 10.123





202. INC പ്രസിഡന്റായ മൂന്നാമത്തെ വനിത





203. പാല്‍ എന്ന അര്‍ഥമില്ലാത്ത പദം





204. പുതിയ പുസ്തകം - ഇതിലെ പുതിയ എന്ന പദം





205. Beggar on horse back എന്നതിനു സമാനമായ മലയാളശൈലി





206. താഴെ കൊടുത്തവയില്‍ വ്യത്യസ്തമായത് ഏത്?





207. 100 കുട്ടികളുള്ള ഒരു ക്ലാസില്‍ രാഘവന്റെ റാങ്ക് മുകളില്‍നിന്നും 52 ആണെങ്കില്‍ താഴെനിന്നും എത്രയാണ്?





208. 14.10.1995 ശനിയാഴ്ച ആയിരുന്നു. 19.11.1995 ഏതു ദിവസമായിരുന്നു?





209. അഞ്ച് ആളുകള്‍ വരിവരിയായി നടന്നുപോകുന്നു. ജിഷയുടെ പുറകില്‍ ബബിതയുണ്ട്. ബബിതയുടെ മുമ്പില്‍ സവിതയുണ്ട്. സവിതയുടെ മുമ്പില്‍ ചന്ദ്രികയുണ്ട്. ഷീന ജിഷയുടെ പിറകിലും ഉണ്ട്. പക്ഷേ, ഷീന ചന്ദ്രികയുടെ മുമ്പിലും ആണ്. പുറകില്‍ നിന്നും ഷീനയുടെ സ്ഥാനം എത്ര?





210. ജരാനര എന്ന സമസ്തപദത്തിന്റെ വിഗ്രഹാര്‍ഥം





211. കേരള സംസ്‌കാരചരിത്ര നിഘണ്ടു രചിച്ചതാര്





212. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിയമസഭ ഐക്യകണ്ഠ്യേന അംഗീകരിച്ചു. ഈ വാക്യത്തില്‍ തെറ്റുള്ളഭാഗം ഏത്





213. സാന്ദീപനി ആരുടെ തൂലികാനാമമാണ്





214. ഒട്ടകം: മരുഭൂമി::കപ്പല്‍: ?





215. പൂജക ബഹുവചനരൂപം ഏത്





216. ഒരു കോഡുപയോഗിച്ച് KNOWLEDGE എന്ന വാക്കിനെ 256535475 എന്നെഴുതിയാല്‍ GENERAL എന്ന വാക്കിനെ എങ്ങനെ എഴുതാം?





217. അച്ഛന്റെയും മകന്റെയും വയസ്സുകള്‍ യഥാക്രമം 52, 21 ഇവയാണ്. എത്ര വര്‍ഷം കഴിഞ്ഞാല്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും?





218. ശരിയായ പദമേത്





219. Hundreds of asylum-seekers ----- driven back at the border.





220. Would you mind ------?





221. The speaker was hooted down for his ------ remarks about his political rivals.





222. We have asked him to find an ------ date for the function.





223. The study of the origin and history of words is known as ----





224. The meeting ------ very well.





225. Either the Chairman or his deputies ------ to attend the meeting.





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution